Mannarkkad

മണ്ണാര്‍ക്കാട്: അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീ ഷണി നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലും ചുരം റോ ഡില്‍...
മണ്ണാര്‍ക്കാട്: ശക്തമായ മഴയില്‍ മാസപ്പറമ്പ് കൊമ്പംകുണ്ട് ആദി വാസി കോളനിയിലെ ചാത്തിയുടെ വീട് തകര്‍ന്നു. കഴിഞ്ഞ ദിവ സം...
മണ്ണാര്‍ക്കാട് : ചങ്ങലീരി രണ്ടാം മൈല്‍ മല്ലിയിലുള്ള കാവുംപുറത്ത് അസൈനാര്‍ മൗലവിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു....
മണ്ണാര്‍ക്കാട്:കനത്ത മഴയില്‍ വെള്ളം കയറിയ കോസ് വെയിലൂടെ അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ട്രാ ഫിക് പൊലീസ്...
കോട്ടോപ്പാടം: വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി സ്മാരക സര്‍ ക്കാര്‍ ഹൈസ്‌കൂളിനും നെച്ചുള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളിനും എം. എല്‍.എയുടെ...
മണ്ണാര്‍ക്കാട്: റോഡരികില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ വന്‍മരം മുറിച്ചുനീക്കാന്‍ തുടങ്ങി. സംസ്ഥാന പാതയായ കുമരംപുത്തൂര്‍ – ഒലിപ്പുഴ...
മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നിന്നും വെള്ളം വീടുകളിലേക്കും കോഴിഫാമിലേക്കും കുത്തിയൊലിച്ച് വന്‍നാശനഷ്ടം.ആര്യമ്പാവ് കെടിഡിസി ഹോട്ടലിന് സമീപം മുണ്ടയില്‍ ഷെരീഫിന്റെ വീട്ടി...
അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് എസ്എസ്എല്‍സി,പ്ലസ്ടു,വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. യൂണിറ്റിലെ...
error: Content is protected !!