Category: Uncategorized

മിന്‍ഹാജുസുന്ന പദയാത്ര നടത്തി

കാരാകുര്‍ശ്ശി: എസ് എസ് എഫ് അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വലിയട്ട മിന്‍ ഹാജുസുന്ന ദഅവ സെക്ടര്‍ പദയാത്ര നടത്തി.വലിയട്ടയില്‍ നിന്നും ആരംഭിച്ച പദയാ ത്രക്ക് ബഷീര്‍ അഹ്‌സനി, അബ്ദുസമദ് സഅദി,നിഅമത്തുള്ള അഹ്‌സനി, നൗഫല്‍ അഹ്‌സനി, ഷെഫീക്ക് അലി റഹ്മാനി തുടങ്ങിയവര്‍ ഫ്‌ലാഗ് ഓഫ്…

മണ്ണാര്‍ക്കാട് നഗരസഭയില്‍ തൊഴില്‍സഭ തുടങ്ങി

മണ്ണാര്‍ക്കാട്: തൊഴില്‍ സൃഷ്ടിക്കുക എന്ന ബൃഹദ് ലക്ഷ്യത്തിനായി അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ തൊഴില്‍ സാധ്യതകള ഉപയോഗിക്കുന്ന തരത്തില്‍ ത ദ്ദേശ സ്ഥാപനതലത്തില്‍ തൊഴില്‍ ആസൂത്രണം നടത്തുന്നതിനുള്ള സൂക്ഷ്മ തല ജനകീ യ സംവിധാനമായ തൊഴില്‍ സഭയ്ക്ക് മണ്ണാര്‍ക്കാട് നഗരസഭയില്‍ തുടക്കമായി. തൊഴി…

മൂച്ചിക്കല്‍ സ്‌കൂളില്‍ ഭിന്നശേഷി മാസാചരണം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളിലെ ഭിന്നശേഷി മാസാച രണം ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവ താരം ഒ.അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ കഴിവുകളോടെ ജനിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റെ സ ഹതാപമല്ല വേണ്ടത് പരിഗണനയും പോത്സാഹനവും അവസരങ്ങളുമാണെന്ന് അദ്ദേ ഹം…

സ്‌കൂള്‍ പാചകപ്പുര
ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നെല്ലിപ്പുഴ ഡി എച്ച്എസ്എസില്‍ പുതുതായി നിര്‍മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എന്‍. ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം,ഡിഇഒ എസ് അനിത, എഇഒ സി…

ഊര്‍ജ്ജ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

അലനല്ലൂര്‍: സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ വട്ടമണ്ണ പ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ ഊര്‍ജ്ജസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പരിപാടി അലനല്ലൂര്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ എ ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം പി അഹമ്മദ് സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു.…

രോഗീ പരിചരണ
പരിശീലനം നടത്തി

അലനല്ലൂര്‍: അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ എന്ന സന്ദേശമുയര്‍ത്തി എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തുന്ന അരികെ കാമ്പയിന്റെ ഭാഗ മായി ചിരട്ടക്കുളം മില്ലുംപടി മദ്രസാ ഹാളില്‍ രോഗീ പരിചരണ പരിശീലനം സംഘടി പ്പിച്ചു.യൂനസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഷാജഹാന്‍ ഉമ്മരന്‍…

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക
എസ്.ബി.ഐ ലോണ്‍ മേള 19 മുതല്‍ 21 വരെ

മണ്ണാര്‍ക്കാട്: നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി തിരിച്ചെ ത്തിയ പ്രവാസികള്‍ക്കായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കു ന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കാ യാണ് വായ്പാ മേള.…

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി കോടതിയില്‍ ഹാജരായി

മണ്ണാര്‍ക്കാട്: ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടി യിലെ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതി മുക്കാലി സ്വദേശി അബ്ബാസ് വിചാരണ കോടതിയില്‍ ഹാജരായി.സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 11.30ഓടെയാണ് അഭിഭാഷകന്‍ മുഖേനെ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ…

ശിവപ്രസാദ് പാലോടിന് ഗുരുശ്രേഷ്ഠ പുരസ്‌കാരം

മണ്ണാര്‍ക്കാട്: മികച്ച അധ്യാപകര്‍ക്ക് അഖിലേന്ത്യ ടീച്ചേഴ്‌സ് ഫെഡ റേഷന്‍ കേരള ഘടകം നല്‍കുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരം കുണ്ടൂര്‍ ക്കുന്ന് വി പി എ യു പി സ്‌കൂള്‍ അധ്യാപകന്‍ ശിവപ്രസാദ് പാലോടി ന്.ശാസ്ത്രം, ഭാഷ എന്നീ മേഖലകളിലെ വേറിട്ട അധ്യാപന രീതി…

ശാസ്ത്ര പരീക്ഷണങ്ങളൊരുക്കി വട്ടമണ്ണപ്പുറം സ്‌കൂള്‍

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ല്‍ അന്താരാഷ്ട്ര ശാസ്ത്രദിനത്തില്‍ ശാസ്ത്ര പരീക്ഷണങ്ങളൊരു ക്കി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത് ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു. ‘ശാസ്ത്രാവബോധം സമൂഹ നന്മക്ക്’ എന്ന വിയഷയത്തില്‍…

error: Content is protected !!