മണ്ണാര്‍ക്കാട്: നഗരസഭാ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍...
admin
പാലക്കാട്: രാജ്യം മുഴുവന്‍ പങ്കാളിയാവുന്ന ഭാരത് സെന്‍സ് സെല്‍ഫ് എന്യുമറേഷനില്‍ ജില്ല യിലെ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്നും എന്യൂമറേഷന്...
പാലക്കാട്: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 457...
മണ്ണാര്‍ക്കാട്: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരുവയസുകാരന്‍ വീട്ടുമുറ്റത്തെ ബക്കറ്റിലെ വെള്ളത്തില്‍ വീണു. കുട്ടിയെ ഉടന്‍ തന്നെ വീട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പെരിമ്പടാരി...
കോട്ടോപ്പാടം: യു.ഡി.എഫ്. കോട്ടോപ്പാടം പഞ്ചായത്ത് സംഗമം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം...
മണ്ണാര്‍ക്കാട്: ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ ക്കാട് ഡിപ്പോയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളിലും...
മണ്ണാര്‍ക്കാട്:സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്‍.സി. ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്ക് മണ്ണാര്‍ക്കാട് ഡിപ്പോയിലും തുടക്കമായി. ഇന്ദിരാഗ്യാരണ്ടിയുടെ...
മണ്ണാര്‍ക്കാട് : ബോക്‌സ് ഓഫിസില്‍ പുതിയചരിത്രം കുറിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘ദൃശ്യം’ മൂന്നാംഭാഗത്തിന്റെ വിജയമാഘോഷിച്ച് മണ്ണാര്‍ക്കാട്ടെ മോഹന്‍ലാല്‍...
മണ്ണാര്‍ക്കാട്: കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച അടി സ്ഥാന സൗകര്യവികസന നിധി പദ്ധതിയിലേക്ക്...
അലനല്ലൂര്‍: മുറിയക്കണ്ണി മസ്ജിദുല്‍ ബാരി മഹല്ലിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി. പ്ലസ്ടു, സി.എം. കിഡ്‌സ് സ്‌കോളര്‍ഷിപ്, കെ.എന്‍.എം. മദ്‌റസ പൊതു...