മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ഗവ. ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയോടനുബന്ധിച്ച് സ്ത്രീ കളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി...
admin
‘വിജയതീരം’ പഠന ശാക്തീകരണ പദ്ധതിക്ക് തുടക്കമായി അഗളി: ഹയര്‍ സെക്കന്‍ഡറി കുട്ടികളില്‍ വ്യക്തിത്വ വികസനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാ...
എം.ഐ.ടി.എസില്‍ അഡ്മിഷന് അവസാനിച്ചിട്ടില്ല, തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാം, കരിയറിലേക്ക് കുതിക്കാം
എം.ഐ.ടി.എസില്‍ അഡ്മിഷന് അവസാനിച്ചിട്ടില്ല, തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാം, കരിയറിലേക്ക് കുതിക്കാം
മണ്ണാര്‍ക്കാട്: തൊഴിലധിഷ്ഠിത കോഴ്സുകളുടെ വിപുലമായ നിരയൊരുക്കി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച കരിയറിലേക്കുള്ള വഴികാട്ടുകയാണ് മണ്ണാര്‍ക്കാട്ടെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
അഗളി: പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാന്‍ അട്ടപ്പാടി യില്‍ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങള്‍...
കുട്ടികളുടെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് സംസ്ഥാനതല മാസാചരണത്തിന് തുടക്കം തിരുവനന്തപുരം: കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ അതിതീവ്രമായ...
മനുഷ്യ- വന്യജീവി സംഘര്‍ഷം നേരിടാന്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍
മനുഷ്യ- വന്യജീവി സംഘര്‍ഷം നേരിടാന്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍
148 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സേനയിലേക്ക് പാലക്കാട്: കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉള്‍പ്പെടുത്തി വനംവകുപ്പിനെ...
മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജില്‍ ബിരുദപഠനത്തിനായി ഈവര്‍ഷവും വിദേശത്ത് നിന്നുള്ള രണ്ട് വിദ്യാര്‍ഥികളെത്തി. ബംഗ്ലാദേശ് സ്വദേശികളായ പുശ്പിത...
എടത്തനാട്ടുകര: എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ ഈഅധ്യയന വര്‍ഷത്തെ കായികമേള സമാപിച്ചു.സ്കൂള്‍ മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്തു....
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി കെ.എസ്.ആര്.ടി.സിയുടെ ബസ് ഫ്ലീറ്റിലേ ക്ക് സ്പോണ്‍സര്‍ഷിപ്...
മണ്ണാര്‍ക്കാട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായി താപനില ഉയര്‍ന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. മഴയുടെ ലഭ്യതയിലുണ്ടായ വലിയ കുറവ്...