മണ്ണാര്‍ക്കാട്: കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സം സ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ‘സബ്മിഷന് ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്ക...
admin
കോഴിക്കോട് :ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്ത ജൂൺ 10നു ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....
കാരാകുര്‍ശ്ശി: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കാരാകുര്‍ശ്ശി ജി.വി.എച്ച്.എസ്. സ്കൂളില്‍ വണ്‍ മില്യണ്‍ തൂഫാന് ഗോള്‍ ഫുട്ബോള്‍ പരിപാടിക്ക് തുടക്കമായി. ഗ്രാമ...
മണ്ണാര്‍ക്കാട്: അക്കാദമിക പഠനത്തിനും ഗവേഷണത്തിനും ജപ്പാനിലെ അവസരങ്ങളെന്ന വിഷ യത്തില്‍ എം.ഇ.എസ്. കല്ലടി കോളജ് (ഓട്ടോണമസ്) കെമിസ്ട്രി വിഭാഗത്തിന്റെ...
തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളുടെ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. റാലി,...
മണ്ണാര്‍ക്കാട്: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തില്‍ വനം, പരിസ്ഥിതി വകുപ്പ്...
മണ്ണാര്‍ക്കാട്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ‘വണ്‍ മില്യണ്‍ തൂഫാന് ഗോള്‍സ് @ വേള്‍ഡ് കപ്പ് 2026’...
പാലക്കാട്: ജില്ലയിലെ അഞ്ചുവയസ് വരെയുള്ള 1,75,226 കുട്ടികള്‍ക്ക് ഞായറാഴ്ച പള്‍സ് പോളി യോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. രാവിലെ...
എടത്തനാട്ടുകര: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പി ന്റെ...
അലനല്ലൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് അലനല്ലൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ വിവിധ ആരാധനാ ലയങ്ങള്‍ക്ക് ഇ-കാണിക്ക വിതരണം ചെയ്തു. കണ്ണംകുണ്ട്...