തിരുവനന്തപുരം:ലഹരിമരുന്ന് വില്പനയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി കൈമാറാനും, ലഹരിവിമോചന-കൗണ്‍സിലിങ് സഹായങ്ങ ള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുമായി മയങ്ങില്ല കേരളം...
admin
പാലക്കാട്: വിദ്യാര്‍ഥികളെ കായിക കലാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തല്‍പ്പരരാക്കി ലഹരി വിപത്തിനെ നേരിടുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍....
കല്ലടിക്കോട്: സമൂഹത്തില്‍ ലഹരി ഉപഭോഗത്തിനും വിപണനത്തിനും തടയിടുന്നതിന് പ്രായ ഭേദമന്യേ ഏക മനസ്സോടെ അണിചേരണമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പ്...
അലനല്ലൂര്‍: അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കറുകമണ്ണ അച്ചൂത്ത് രാജലക്ഷ്മി അമ്മ (88) അന്തരിച്ചു. മൃതദേഹം സംസ്‌കാരത്തിനായി...
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു....
മണ്ണാര്‍ക്കാട്: മഴക്കാലം ആരംഭിച്ചതോടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാന്‍ അവസരമൊരുക്കി കെ.എസ്.ആര്.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്‍ ജൂലൈ...
മണ്ണാര്‍ക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്തവര്‍ഷത്തെ ഹജ്ജിന് പോകാന്‍ ഉദ്ദേ ശിക്കുന്ന ഹാജിമാര്‍ക്ക് അപേക്ഷാസമര്‍പ്പണം മുതല്‍ യാത്ര...
എടത്തനാട്ടുകര: മണ്ണാര്‍ക്കാട് താലൂക്ക് തഹസില്‍ദാര്‍ പി. അബ്ദുറഹ്മാനെ എടത്തനാട്ടുകര ബിഗ്സീ ഹൈപ്പര്‍മാര്‍ക്കറ്റ് ടീം ആദരിച്ചു. ബിഗ്സീ പാര്‍ട്ണര്‍മാരായ എ....
കല്ലടിക്കോട്: പാലക്കാട് രൂപതയുടെ സമുദായ ശക്തീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, താവളം, പൊന്നംകൊട് ഫൊറോനാ കളിലെ പ്രവര്‍ത്തകര്‍ക്കായി പൊന്നംകോട്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനകുടുംബങ്ങള്‍ക്കായി ഒന്നാംമൈല്‍ പെരിമ്പടാരിയില്‍ നിര്‍മിക്കുന്ന വാദി സൈനബ് ഹൗസിങ് പ്രൊജക്ടിന്റെ ഭാഗമാ...