മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതിയും ക്രമക്കേടുകളും തടയു ന്നതിനായി വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ‘ഓപ്പറേഷന് സീറോ’...
admin
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി – കുളപ്പാടം പ്രദേശങ്ങളെ ബന്ധിപ്പി ക്കുന്ന തരത്തില്‍ കുന്തിപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന...
മണ്ണാര്‍ക്കാട്: പെരുന്നാള്‍ അവധിക്കാലത്തെ തിരക്കും കാലവര്‍ഷം ശക്തമാകുന്ന പശ്ചാത്തല ത്തില്‍ ഉണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് വിനോദസഞ്ചാര ബോട്ടുകള്‍ക്ക്...
മണ്ണാര്‍ക്കാട്: സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകരുടേയും ജില്ലാതല സ്ഥലംമാറ്റ നടപടികള്‍ മരവിപ്പിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടി...
എടത്തനാട്ടുകര: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചളവ മൈത്രി ലൈബ്രറിയില്‍ വായനാക്കളരി സംഘടിപ്പിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം...
സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം ചേര്‍ന്നു പാലക്കാട്: സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള കണ്സഷന് കാര്‍ഡിന്റെ വിതരണം പുതിയ അധ്യയന...
യൂണിഫോം-പാഠപുസ്തകം-ഉച്ചഭക്ഷണ അരിവിതരണം പുരോഗമിക്കുന്നു പാലക്കാട്: പുതിയ അധ്യയനവര്ഷമാരംഭിക്കാന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലയിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകം, യൂണിഫോം,...
ഫുള്‍മാര്‍ക്ക് നേടിയവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികള്‍ തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ...
എടത്തനാട്ടുകര: കോട്ടപ്പള്ള കലാസമിതി ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ വിവരങ്ങള്‍ ഡിജി റ്റല്‍ സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതിന് സഹായവുമായി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്കൂളിലെ...
മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല കിക്ക് ബോക്സി ങ് പുരുഷ വിഭാഗത്തില്‍ 27 പോയിന്റ്...