എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അഹ്‌ലുസുന്ന ആദര്‍ശ കാംപെയിനിന്റെ ഭാഗമായി ശനിയാഴ്ച ആഞ്ഞിലങ്ങാടിയില്‍ നടക്കുന്ന മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാര്‍ഥ...
admin
തച്ചമ്പാറ: കുണ്ടംതോട് നെടുമണ്ണ് വെട്ടത്തുപറമ്പ് ഗോവിന്ദനുണ്ണിയുടെ വീട്ടുപറമ്പില്‍ നിന്നു ലഭി ച്ച നിലമാങ്ങ കൗതുകമായി. തൊടിയില്‍ കൃഷിക്കായി കിളച്ചപ്പോഴാണു...
അഗളി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയാനെ ത്തിയ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന് അട്ടപ്പാടിയില്‍ സ്‌നേഹോഷ്മള വരവേല്‍പ്പ്. താവളം,...
പാലക്കാട്: കാലവര്‍ഷത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധി തടയുന്നതിന് ആരോഗ്യവകുപ്പ് വിശ ദമായ മാര്‍ഗരേഖ തയാറാക്കും.മഴക്കാല രോഗങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്നും...
സ്‌കൂള്‍, ആശുപത്രി, മറ്റു കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം പാലക്കാട്: ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി...
കോട്ടോപ്പാടം: വനയോരഗ്രാമമായ കച്ചേരിപ്പറമ്പിലെ പിലാച്ചുള്ളി പുളിച്ചിപ്പാറ ഭാഗത്ത് കാട്ടാന യിറങ്ങി കൃഷിനശിപ്പിച്ചു. ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് സംഭവം....
എടത്തനാട്ടുകര: കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ് പരീക്ഷയില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍...
പാലക്കാട്: മാങ്ങ സീസണിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ഗുണമേന്മ യുള്ളതുമായ പഴവര്‍ഗങ്ങള്‍ ലഭ്യമാക്കാനും, അനുവദനീയമല്ലാത്ത കൃത്രിമ രാസപദാര്‍ഥങ്ങളുടെ ഉപയോഗം തടയാനുമായി...
മണ്ണാര്‍ക്കാട്: തെങ്കര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അടി സ്ഥാന മലയാള വിദ്യാഭ്യാസ പദ്ധതിയായ ‘അക്ഷര ദീപം’...
കല്ലടിക്കോട്:മുന്നേക്കര്‍ മരുതംകാട് കാട്ടാനായിറങ്ങി കൃഷി നശിപ്പിച്ചു. ചൊവ്വഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മരുതുംകാട് ഹരീഷിന്റെ 100 വാഴകള്‍,...