കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മേഖലയില്‍ കാട്ടാനകളെത്തി കൃഷിനശിപ്പി ക്കുന്നത് തുടരുന്നു.വെള്ളിയാഴ്ച രാത്രി 11മണിയോടെ ചുള്ളിയാംകുളം ഹോളി ഫാമിലി...
admin
എടത്തനാട്ടുകര: എടത്തനാട്ടുകര ടി.എ.എം. യു.പി. സ്‌കൂളിലെ നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ടാംകെയര്‍, ഗൈഡ്‌സ് യൂണിറ്റ്, വണ്‍വീക്ക്...
അലനല്ലര്‍: കോട്ടോപ്പാടം ഭീമനാട് ഗവ.യു.പി. സ്‌കൂളിലേക്ക് പതിവുതെറ്റിക്കാതെ ഇത്തവണയും പഠനോപകരണങ്ങളുമായി മുന്‍ അധ്യാപിക മിനി ടീച്ചറെത്തി. സ്‌കൂളിലെ സാമ്പത്തികമായി...
മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട്ടെ സമൂഹമാധ്യമ കൂട്ടാ യ്മയായ കൃപ സൗഹൃദ കൂട്ടായ്മ നടത്തിയ പ്രവചനമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍...
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കരിപ്പൂരില്‍ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പും ‘ഹജ്ജ് ശിഫ’ കിറ്റ് വിതരണവും
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കരിപ്പൂരില്‍ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പും ‘ഹജ്ജ് ശിഫ’ കിറ്റ് വിതരണവും
മലപ്പുറം: ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കായി ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ആഭിമു ഖ്യത്തില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മെഡിക്കല്‍ ക്യാംപും...
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ പ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിന് തിരഞ്ഞെടുത്ത മേഖലകൾക്ക് കീഴിലുള്ള യൂണീറ്റുകൾക്ക് നൽകുന്ന മലിനീകരണ നിയന്ത്രണ...
പാലക്കാട്: സ്‌കോൾ കേരള- നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് പതിനൊന്നാം ബാച്ചിന്റെ പൊതു പരീക്ഷ...
ന്യൂഡൽഹി: മികച്ചതും ആവർത്തിക്കാവുന്നതുമായ രീതികളെക്കുറിച്ചുള്ള 10-ാമത് ദേശീയ ഉച്ചകോടിയായ ഗുഡ് ആൻറ് റെപ്ലിക്കബിൾ പ്രാക്ടീസിൽ അവതരിപ്പിച്ച് സംസ്ഥാന ആരോഗ്യ...
ജില്ലയില്‍ പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കും പാലക്കാട്: കുട്ടികളിലെ ആത്മഹത്യാപ്രവണ തടയാനും അവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാ നുമായി...
മണ്ണാര്‍ക്കാട്: ശിവന്‍കുന്ന് മഞ്ചാടിക്കല്‍ വീട്ടില്‍ പരേതനായ മാധവ ഗുപ്തന്റെ ഭാര്യ സത്യഭാമ (69) അന്തരിച്ചു. മക്കള്‍: സത്യദാസ്(മണ്ണാര്‍ക്കാട് മലങ്കര...