മണ്ണാര്‍ക്കാട്: പറമ്പുള്ളി കൊച്ചത്തി പറമ്പില്‍ പരേതനായ മാത്യുവിന്റെ മകന് മെബിന് മാത്യു (40) അന്തരിച്ചു. ആക്സിസ് ബാങ്ക് മാനേജരായിരുന്നു. മാതാവ്: വത്സമ്മ മാത്യു. ഭാര്യ: ഹണി മെബിന് (അധ്യാപിക, ശബരി സ്കൂള്‍ പള്ളിക്കുറുപ്പ്). മക്കള്‍: മാത്യൂസ് മെബിന്, ജോ ജോസഫ് മെബിന്. സഹോദരി: ദീപ സിബി. സംസ്കാരം തിങ്കളാഴ്ച (03-08-2026) വൈകിട്ട് മൂന്ന് മണിക്ക് പെരിമ്പടാരി ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയില്‍.