കുമരംപുത്തൂര്‍: കെ.എസ്.കെ.ടി.യു. കുമരംപുത്തൂര്‍ പയ്യനെടം വില്ലേജ് സമ്മേളനം സോപാനം ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കെ.ജി കമലം അധ്യക്ഷയായി. ഏരിയ സെക്രട്ടറി എം.വിനോദ്കുമാര്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി ഐലക്കര മുഹമ്മദാലി, ആലിക്കല്‍ കുമാരന്, എസ്.ആര് ഹബീബുള്ള, എം. ഫൈസല്‍, പി.വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ.കെ അച്യുതന് (പ്രസി ഡന്റ്), വിജയന്, എം.ജമാല്‍ (വൈസ് പ്രസിഡന്റ്), പി.ജി ബാലന് (സെക്രട്ടറി), പി.വിശ്വനാഥന്, കെ.കാദര്‍ (ജോയിന്റ് സെക്രട്ടറി)
