എടത്തനാട്ടുകര: കോട്ടപ്പള്ള വടക്കേപ്പീടിക അബ്ദുസ്സലാം (69) അന്തരിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ ആന്‍ എക്സിക്യുട്ടിവ് അംഗമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഇല്ലാസ്, ഖദീജ, അസ്മ, ത്വയ്യിബ, ശിബിലി. ജനാസ നമസ്കാരം ഇന്ന് (തിങ്കള്‍) വൈകിട്ട് 5ന് കോട്ടപ്പ ള്ള ദാറുസ്സലാം ജുമാ മസ്ജിദില്‍ നടക്കും.