കോട്ടോപ്പാടം:എസ്.എഫ്.ഐ. കോട്ടോപ്പാടം ലോക്കല്‍ കമ്മറ്റിയുടെ കീഴില്‍ മുറിയക്കണ്ണിയില്‍ എസ്.എഫ്.ഐ. യൂണിറ്റ് രൂപീകരി ച്ചു. കാഞ്ഞിരംപടിയില് ചേര്‍ന്ന യോഗം എസ്.എഫ്.ഐ. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ബിജേഷ് ഉദ്ഘാടനം ചെയ്തു. സെക്ര ട്ടറി തസ്നീം അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം ശ്രീലേ ഷ്, കമറുദ്ധീന്‍ മലയില്‍,അബ്ബാസ് കൊങ്ങത്ത്,ആഷിക് പൂതാനി, അര്‍ഷാദ് ചാച്ചിപ്പാടന്‍ എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി യായി മുഹമ്മദ് റസീന്‍. പി , പ്രസിഡന്റ് അഫ്ലഹ്.കെ,ജോയിന്റ് സെക്രട്ടറിമാരായി നസീഫ് ആലിക്കല്‍,അഷ്ഫിന് കൊങ്ങത്ത് എന്നി വരെയും വൈസ് പ്രസിഡന്റുമാരായി അഷ്ലിന്‍ തയ്യില്‍, മുഹ്സിന് തയ്യില്‍ എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.
![](http://unveilnewser.com/wp-content/uploads/2021/01/IMG-20201222-WA0008-4-1024x246.jpg)