മണ്ണാര്‍ക്കാട്: കാലിക്കറ്റ് സർവകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ (സി.ഡി.ഒ.ഇ.) നടത്തുന്ന വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍...
NEWS & POLITICS
അഗളി:പുതൂരിലെ വനമേഖലയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചു.ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷന് തൂഫാനിന്റെ ഭാഗമായി ജില്ലാ...
പി.ജി. ക്യാപ് 2026 – ലേറ്റ് രജിസ്ട്രേഷൻ 2026 – 27 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി....
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, കണ്ണൂർ, പാലക്കാട് രണ്ട് വീതം, തൃശൂർ, മലപ്പുറം ഒന്ന് വീതം എന്നിവിടങ്ങളിലാണിത്. ...
തിരുവനന്തപുരം: നിപാബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. കൃത്യമായ രോഗനിര്‍ണയത്തിന്റെയും...
അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്യു.ആര് കോഡ് അധിഷ്ഠിത ലഹരി വിരുദ്ധ...
‘മിഷന്‍ സീറോ സോഴ്‌സ്’ കാംപെയിന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി...
മണ്ണാര്‍ക്കാട്:ഗ്രീന്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ കുടുംബസംഗമം സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.ചന്ദ്ര ദാസന്‍...
എടത്തനാട്ടുകര: സെപ്റ്റംബറില്‍ പാലക്കാട്ട് നടക്കുന്ന പ്രോഫ്‌കോണിന്റെ പ്രചരണാര്‍ഥം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് വിസ്ഡം ഡേ...
മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല 2026-27 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തി നുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂലായ്...