മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി യെ ഭീഷണിപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മാറ്റിവച്ചു. ഭീഷണിപ്പെടുത്തലു...
NEWS & POLITICS
അഗളി: ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഒമ്പത് മാസം പ്രായമായ കുട്ടി മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ തടിക്കുണ്ട് ഊരില്‍...
കോട്ടോപ്പാടം: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ ക്രോസ് കണ്‍ട്രി സംഘടിപ്പിച്ചു. മുപ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു....
മണ്ണാര്‍ക്കാട്: വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കു ന്ന കുടുംബശ്രീ ഹോഷോപ്പ് പദ്ധതി മണ്ണാര്‍ക്കാട് നഗരസഭയിലും...
മണ്ണാര്‍ക്കാട് : ഡോറുകള്‍ ലോക്കായ കാറിനകത്തുണ്ടായിരുന്ന കുട്ടിയെ നാട്ടുകാര്‍ ചേര്‍ ന്ന് സുരക്ഷിതമായി പുറത്തെടുത്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍...
മണ്ണാര്‍ക്കാട് : കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര...
പാലക്കാട് : ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസിനും ഇടയില്‍ പെട്ട് വിദ്യാര്‍ഥി മരിച്ച സം ഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും...
അലനല്ലൂര്‍ : മൂച്ചിക്കല്‍ ഗവ.എല്‍.പി.സ്‌കൂളിലെ സ്‌നേഹകുടുക്കയില്‍ വെള്ളിയാഴ്ചകളി ല്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിക്കുന്ന ചെറിയ സംഖ്യ സഹപാഠിയോടുള്ള സ്‌നേഹ കരു...
അലനല്ലൂര്‍: സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്കായി പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ച് എട ത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് ധനസഹായം നല്‍കി. പള്ളിയുടെ...
അഗളി: പുതൂര്‍ പഞ്ചായത്തില്‍ അരളിക്കോണം കിണ്ണക്കര മലയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. നാലുമാസം പ്രായമുള്ള 395 കഞ്ചാവ്...