എടത്തനാട്ടുകര: ചളവ മൈത്രി ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാക്ഷരതാ ദിനം ആഘോ ഷിച്ചു.മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.ടി മുരളീധരന് ഉദ്ഘാടനം ചെയ്തു. പി.ജ്യോതീന്ദ്രകുമാര്‍, അഡ്വ. ബെന്നി അഗസ്റ്റ്യന്‍, കെ.സീതാ കൃഷ്ണ, കെ. സേതുമാധവന്, ജിതേഷ് കോട്ടയില്‍, ഒ.ബി രേഖ, പി. അജേഷ്, ഇ. ജിഷ എന്നിവര്‍ പങ്കെടുത്തു.
