NEWS & POLITICS

തച്ചമ്പാറ:തച്ചമ്പാറയിലെ പ്രശസ്ത കൊല്ലപ്പണിക്കാരന്‍ നെടുമണ്ണില്‍ അയ്യപ്പന്‍ എന്ന ചന്ദ്രന്‍ (67) നിര്യാതനായി. അരനൂറ്റാണ്ടോളക്കാലമാ യി കൊല്ലപ്പണി ചെയ്തു വന്നിരുന്ന...
കുമരംപുത്തൂര്‍:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ ആരംഭിക്കാന്‍ ഗ്രാമ പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു.കല്ലടി...
ജില്ലാ കലക്ടര്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചര്‍ച്ച നടത്തി പാലക്കാട്:സ്വകാര്യ ആശുപത്രികള്‍ ആകെയുള്ള ബെഡുകളുടെ അമ്പത് ശതമാനം കോവിഡ്...
മണ്ണാര്‍ക്കാട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ ഏഴ് പേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. വാഹന ങ്ങളും പിടിച്ചെടുത്തു.മിനി ലോക്ക്...
തച്ചമ്പാറ: ദേശീയപാതയില്‍ മുള്ളത്ത്പാറയില്‍ ലോറി മറിഞ്ഞു.നാരങ്ങ കയറ്റി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് മറഞ്ഞത്. ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാര്യമായ...
മണ്ണാര്‍ക്കാട്: നിലവിലെ മിനി ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വ്യാ പാരികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം കേരള വ്യാപാരി വ്യവസായി...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്. എല്‍. ടി.സി...
അലനല്ലൂര്‍:കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ പാലക്കാ ഴിക്ക് സമീപം ഉങ്ങുംപടിയിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമു ട്ടിലാഴ്ത്തുന്നു.മഴ വെള്ളം ഒഴുകിപ്പോകാന്‍...
പാലക്കാട്: കോവിഡ് വ്യാപന സാഹചര്യത്തില്‍  മോട്ടോര്‍ വാഹന വകുപ്പ് നടത്തിവരുന്ന പുതിയ വാഹനങ്ങളുടെ രജിസ്റ്റര്‍ ചെയ്യല്‍, വാഹന രജിസ്ട്രേഷന്‍...
error: Content is protected !!