മണ്ണാര്‍ക്കാട്: നൊട്ടമ്മലയ്ക്ക് സമീപത്തെ അനധികൃത കുന്നിടിക്ക ല്‍ നടക്കുന്ന സ്ഥലത്ത് റെവന്യു സംഘം പരിശോധന നടത്തി. കാ ഞ്ഞിരപ്പുഴ...
NEWS & POLITICS
കോട്ടോപ്പാടം: ഓട്ടോറിക്ഷയില്‍ ആദിവാസി യുവതിയുടെ പ്രസവ മെടുത്ത് ആശാവര്‍ക്കര്‍.കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തി ലെ ആശാവര്‍ക്കര്‍ മൈമൂനയാണ് ചൂരിയോട് കോളനിയിലെ...
കോട്ടോപ്പാടം: മേക്കളപ്പാറയിലെ കോവിഡ് ബാധിത കുടുംബങ്ങ ള്‍ക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം...
കോട്ടോപ്പാടം: കെഎസ്ടിഎ ഭീമനാട് യൂണിറ്റ് നടത്തിയ ഒരുമ യോണം അധ്യാപകരുടെ ഓണാഘോഷത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.സമ്മാനദാനം കോട്ടോപ്പാടം...
കല്ലടിക്കോട് : വനത്തിലെ തോട്ടിലൂടെ ഒഴുകിയെത്തിയ മാന്‍കു ട്ടിയെ ഓട്ടോ ഡ്രൈവറായ യുവാവ് രക്ഷപെടുത്തി.കരിമ്പ മൂന്നേ ക്കര് മണലില്‍...
മണ്ണാര്‍ക്കാട് : നഗരസഭ കാര്യാലയത്തിലേക്കെത്തുന്നവര്‍ക്ക് ഇനി ജീ വനക്കാരെയോ ഭരണസമിതി അംഗങ്ങളേയോ സാര്‍ എന്നോ മാഡം എന്നോ വിളിക്കേണ്ടതില്ല.പരാതികളിലും...
അഗളി: ഗോത്ര വാദ്യോപകരണം കൊകലിന്റെയും കൊകല്‍ കലാ കാരന്മാരുടെയും ജീവിതം പ്രമേയമാക്കി ഇരുള ഭാഷയില്‍ സിനിമ ഒരുങ്ങുന്നു.കൊകാല് എന്ന്...
അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌ക്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓണപ്പതിപ്പ് നിര്‍മാ ണം,പ്രാദേശിക വാര്‍ത്താ ക്വിസ്സ്...
മണ്ണാര്‍ക്കാട് : വിവിധ സര്‍വകലാശാലകളുടെ പാഠ്യപദ്ധതികള്‍ വി വാദമായ സാഹചര്യത്തില്‍ ആ പാഠ ഭാഗങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന്...
അലനല്ലൂര്‍: ഭരണകൂടവും പൊതുബോധവും മറന്ന റാബിയ സൈ ഫിയുടെ നീതിക്കായി വട്ടമണ്ണപ്പുറം യൂത്ത് കോണ്‍ഗ്രസ്സ് യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധാഗ്‌നി...