അലനല്ലൂര്‍: ഭരണകൂടവും പൊതുബോധവും മറന്ന റാബിയ സൈ ഫിയുടെ നീതിക്കായി വട്ടമണ്ണപ്പുറം യൂത്ത് കോണ്‍ഗ്രസ്സ് യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധാഗ്നി യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി നസീര്‍ ബാബു പൂതന്ങ്കോടന് ഉദ്ഘാടനം ചെ യ്തു.മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സുബൈര്‍ തൂമ്പ ത്ത് അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ്സ് അലനല്ലൂര്‍ മണ്ഡലം പ്രസി ഡന്റ് നസീഫ് പാലക്കാഴി,നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അസീസ്കാര,നൗഷാദ്.എം.പി,കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടി.കെ.ഷംസുദ്ധിന്,മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ബാപ്പുട്ടി നീറന് കുഴിയില്‍,റഫീക് കൊടക്കാട്ട്,കെ.എസ്.യു.നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഫ് കാപ്പില്‍,നാസര്‍ കാപ്പുങ്ങല്‍, അഹ മ്മദ് സുബൈര്‍.പി,റസാഖ് മംഗലത്ത്,അയ്യൂബ് മുണ്ടംഞ്ചിരി,സുനീര്‍ കൂരിക്കാടന്,റഹ്മത്ത്.കെ.മഹ്ഫൂസ്.എം.സിറാജ്കുരിക്കള്, ഉമ്മര്‍ ടി പി, അര്‍ഷദ്.കെ, മിസ്ഹബ് എം,ഷരീഫ് കെ,നിസാം എം,മഹ്റൂഫ് എം, ലിന്ഷിദ് എം,ഷാമില്ബാവ പി,ഉമൈര്‍ പി, സഹീര്‍ ഖാന് കെ,സാനിര്‍.കെ,സമീജ് കെ തുടങ്ങിയവര്‍ നേതൃത്വം നല്കി