മണ്ണാര്‍ക്കാട്: നൊട്ടമ്മലയ്ക്ക് സമീപത്തെ അനധികൃത കുന്നിടിക്ക ല്‍ നടക്കുന്ന സ്ഥലത്ത് റെവന്യു സംഘം പരിശോധന നടത്തി. കാ ഞ്ഞിരപ്പുഴ പൊറ്റശ്ശേരി രണ്ട് വില്ലേജ് പരിധിയില്‍ വരുന്ന സ്ഥലത്താ ണ് കുന്നിടിക്കല്‍ നടന്നത്.സ്ഥലത്ത് നിന്നും ഒരു ജെസിബി കസ്റ്റഡി യിലെടുത്തു.ഭൂരേഖ തഹസില്‍ദാര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വ ത്തില്‍ പൊറ്റശ്ശേരി വില്ലേജ് ഓഫീസര്‍ മിനിമോള്‍,വിഎഫ്എമാരായ നസീമ,ഉസ്മാന്‍ എം എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!