NEWS & POLITICS

കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടം ഇറക്കത്തിന് സമീപം നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു.അഗളി ഡിവൈഎസ്പി എന്‍.മുരളീധരനും പേഴ്‌സണല്‍...
കാരാകുറുശ്ശി :ബി.ജെ.പി കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി കെ. റയില്‍ വിരുദ്ധ പദയാത്ര നടത്തി.കരിമ്പ മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത്...
അലനല്ലൂര്‍: സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മണ്ണാര്‍ക്കാട് ലോക്കല്‍ അ സോസിയേഷന്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ...
കല്ലടിക്കോട്: കരിമ്പ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ മോഷണം.എട്ട് ല ക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു.ഇന്നലെ രാവിലെയായിരുന്നു കവര്‍ച്ച. വികാരിയും സഹവികാരിയും...
തച്ചനാട്ടുകര: ചെത്തല്ലൂര്‍ മുറിയങ്കണ്ണി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഇന്ന് രാവിലെയോടെയാണ് സംഭവം. താഴേ ക്കോട് വെള്ളപ്പാറ സ്വദേശി...
അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി തയ്യില്‍ കുഞ്ഞമ്മു ഹാജി (85) നിര്യാതനായി.ഭാര്യ: ഖജീദ.സഹോദരങ്ങള്‍ : ഹംസക്കുട്ടി, മുഹമ്മദ് എന്ന ബാപ്പുട്ടി,...
error: Content is protected !!