അലനല്ലൂര്‍: സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മണ്ണാര്‍ക്കാട് ലോക്കല്‍ അ സോസിയേഷന് എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്ക ണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിക്കായി ഒരുക്കുന്ന സ്നേഹ ഭവന നിര് മാണത്തിന് കൈത്താങ്ങുമായി എസ്എഫ്ഐ എടത്തനാട്ടുകര ലോ ക്കല്‍ കമ്മി റ്റി.സ്നേഹ ഭവനത്തിനായുള്ള സംഭാവന പ്രധാന അ ധ്യാപിക കുന് സു ടീച്ചര്‍, സി. സക്കീര്‍ ഹുസൈന്,ഒ മുഹമ്മദ് അന് വര് എന്നിവര്‍ ക്ക് കൈമാറി.എസ്.എഫ്.ഐ എടത്തനാട്ടുകര ലോ ക്കല്‍ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് അര്‍ഷക്, നവീന്‍ കേശവ്, ലിനു ഭാസ്ക ര്‍ , റിജോയ് ഫിലിപ്പോസ് , നിഖില്‍ ദേവ്, സ്കൗട്ട് അംഗങ്ങളായ പി. അഭിജിത്ത്, എം.കാര്‍ത്തിക് സംബ ന്ധിച്ചു.
