കാരാകുറുശ്ശി :ബി.ജെ.പി കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി കെ. റയില്‍ വിരുദ്ധ പദയാത്ര നടത്തി.കരിമ്പ മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത് പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷ സ്നേഹ രാമകൃഷ്ണന് പ താക കൈമാറി യാത്രക്ക് തുടക്കം കുറിച്ചു.

പള്ളികുറുപ്പ് ടൗണില്‍ നടന്ന സമാപന സമ്മേളനം യുവമോര്‍ച്ച ജി ല്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന് ഉദ്ഘാടനം ചെയ്തു. അധികാരത്തി ന്റെ അഹങ്കാരത്തില്‍ ജ നങ്ങളെ കുടിയൊഴിപ്പിച്ച് നന്ദിഗ്രാം മോഡ ല്‍ കേരളത്തില്‍ നടക്കി ല്ലെന്ന് അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ എ.ബ്രിജേഷ് അധ്യക്ഷത വഹിച്ചു.

സ്ഥാന സമിതി അംഗം എ.സുകുമാരന്‍, മണ്ഡ ലം പ്രസിഡണ്ട് രവി അടിയത്ത്,ജനറല്‍ സെക്രട്ടറിമാരായ പി.ജയരാജ് , ടി.അനൂപ്, പഞ്ചാ യത്ത് കമ്മിറ്റി അധ്യക്ഷ സ്നേഹ രാമകൃ ഷ്ണന്‍,പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് നാരായണന് ,ഒ.ബി. സി മോര്‍ച്ച മണ്ഡലം പ്ര സിഡണ്ട് പി .രാധാകുഷ്ണന്‍,മഹിള മോര്‍ച്ച മണ്ഡലം ജനറല്‍ സെക്ര ട്ടറി സൗമിനി ദിലിപ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രദിപ് കളരി ക്കല്‍ സംസാരിച്ചു.
