എടത്തനാട്ടുകര: കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ് പരീക്ഷയില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍...
NEWS & POLITICS
പാലക്കാട്: മാങ്ങ സീസണിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ഗുണമേന്മ യുള്ളതുമായ പഴവര്‍ഗങ്ങള്‍ ലഭ്യമാക്കാനും, അനുവദനീയമല്ലാത്ത കൃത്രിമ രാസപദാര്‍ഥങ്ങളുടെ ഉപയോഗം തടയാനുമായി...
മണ്ണാര്‍ക്കാട്: തെങ്കര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അടി സ്ഥാന മലയാള വിദ്യാഭ്യാസ പദ്ധതിയായ ‘അക്ഷര ദീപം’...
കല്ലടിക്കോട്:മുന്നേക്കര്‍ മരുതംകാട് കാട്ടാനായിറങ്ങി കൃഷി നശിപ്പിച്ചു. ചൊവ്വഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മരുതുംകാട് ഹരീഷിന്റെ 100 വാഴകള്‍,...
മണ്ണാര്‍ക്കാട്: സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ അതിക്രമം നടത്തിയെന്നാരോപിച്ച് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം...
കോട്ടോപ്പാടം: ഭീമനാട് പടിഞ്ഞാറേക്കര ശിവശങ്കരന് മരിച്ച സംഭവത്തില്‍ രണ്ടു പേരെ നാട്ടു കല് പൊലിസ് അറസ്റ്റുചെയ്തു. ഭീമനാട് പൂളമണ്ണ...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ ക്കാലികമായി നിര്‍ത്തിവെച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്...
കാഞ്ഞിരപ്പുഴ: കാഞ്ഞിരം അമ്പംകടവ് പുഴയില്‍ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ മലമ്പാമ്പിനെ വനംവകുപ്പിന്റെ ആര്‍.ആര്‍.ടിയെത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ്...
പത്തനംതിട്ട: നടന് സന്തോഷ് കെ.നായര്‍ വാഹനാപകടത്തില്‍ മരിച്ചു. അടൂര്‍ എം.സി. റോഡില്‍ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ്...
മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്റെ ചരിത്രവിജയം ആഘോഷിച്ച് നഗരത്തില്‍ യു.ഡി.എഫ്. നടത്തിയ ആഹ്ലാദപ്രകടനത്തില്‍ പ്രവര്‍ത്തകരുടെ ആവേശം അലതല്ലി.നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച് കുന്തിപ്പുഴയില്‍...