മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധകേസില്‍ വിധി പറഞ്ഞ മണ്ണാര്‍ക്കാട് ജില്ല സ്പെഷല്‍ കോടതി ജഡ്ജി കെ.എം.രതീഷ്കുമാറിന് സ്ഥലം മാറ്റം.തൃശ്ശൂര്‍...
Mannarkkad
കാരാകുര്‍ശ്ശി : വലിയട്ട ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും കോങ്ങാട് ഫയര്‍ സ്‌റ്റേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ...
മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44%...
ഷൊര്‍ണൂര്‍: കലാസാഗര്‍ സ്ഥാപകനും കഥകൡയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 99-ാം ജന്‍മവാര്‍ഷികം മെയ് 28ന് ആ ഘോഷിക്കുന്നതായി...
മണ്ണാര്‍ക്കാട്: സൈലന്റ്വാലി വനമേഖലയില്‍ നിന്നുമെത്തുന്ന കാട്ടാനകളെ തടയാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കുന്നതിന് ടെണ്ടറായി. തിരുവിഴാം കുന്ന് ഫോറസ്റ്റ്...
അഗളി: അവധിക്കാല അധ്യാപക പരിശീലനത്തിന് അഗളിയില്‍ തുടക്കമായി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സിയുടെ...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ല റസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എട്ടാമത് കേരള സ്റ്റേറ്റ് അണ്ടര്‍ 15 റസലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ...
മണ്ണാര്‍ക്കാട്: മദര്‍ കെയര്‍ ആശുപത്രി കോമ്പൗണ്ടില്‍ ഫെഡറല്‍ ബാങ്ക് എടിഎം കൗണ്ട ര്‍ പ്രവര്‍ത്തനം തുടങ്ങി. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക്...
മണ്ണാര്‍ക്കാട്: അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് ആദ്യഘ ട്ട നവീകരണവുമായി ബന്ധപ്പെട്ട് പ്രവൃത്തി ഏറ്റെടുത്ത...
മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് പരീക്ഷ...