മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റ ര്‍ ആരംഭിച്ചു.നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ...
Mannarkkad
തച്ചനാട്ടുകര: ഒന്ന് വില്ലേജ് ഓഫിസില്‍ ജീവനക്കാരുടെ അഭാവം കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ്...
അലനല്ലൂര്‍: ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന നിര്‍മാണതൊഴിലാളിയെ തെരുവുനായ കടിച്ചു. എടത്തനാട്ടുകര പടിക്കപ്പാടം പാറോക്കോട് അയ്യപ്പനെ (38)യാണ് തെരുവുനായ ആക്രമിച്ചത്....
മണ്ണാര്‍ക്കാട്: റബര്‍പുകപ്പുരയ്ക്ക് തീപ്പിടിച്ച് ഷീറ്റുകളും വിറകും കത്തിനശിച്ചു. 22,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. ദേശീയപാതയ്ക്ക് സമീപം കോട്ടോ...
മണ്ണാര്‍ക്കാട്: അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ ജോലിക്കായി വ്യാജരേഖ ചമച്ചെന്ന കേ സില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയ്ക്ക് കോടതി...
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം കമ്മറ്റി ‘സഹപ്രവര്‍ത്തകന് ഒരു വീട്’ എന്ന പേരില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍...
കുമരംപുത്തൂര്‍: മുസ്ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മറ്റി എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു....
അഗളി : കൂക്കംപാളയം ജി.യു.പി സ്‌കൂളില്‍ പ്രീപ്രൈമറി വിഭാഗം ഭക്ഷ്യമേള ‘ആ-സ്വാദ്’ ശ്രദ്ധേയമായി. കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം...
തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ജില്ലാ അന്ധത നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ...
അഗളി: അട്ടപ്പാടിയിലെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി താഴെ തട്ടി ലെത്തിക്കാനും പഠിക്കുന്നതിനുമായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എം....