അഗളി: അട്ടപ്പാടി കുളപ്പടിക ചെന്താമലയില്‍ എക്‌സൈസ് നടത്തിയ പരിശോധന യില്‍ 40 ലിറ്റര്‍ ചാരായവും 2400 ലിറ്റര്‍ വാഷും...
Mannarkkad
കാഞ്ഞിരപ്പുഴ: കുറച്ചു കാലമായി കാഞ്ഞിരപ്പുഴ മേഖലയില്‍ പുലി ഭീതി നിലനില്‍ ക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പടി മങ്കടമലയ്ക്കു താഴെ...
കാഞ്ഞിരപ്പുഴ: ജനവാസ മേഖലയിലെ സ്വകാര്യതോട്ടത്തില്‍ പുള്ളിപ്പുലി ചത്തതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തല്‍. പ്രായാധിക്യമാകാം മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസമാണ്...
മണ്ണാര്‍ക്കാട് : അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി യെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് കോടതി...
അലനല്ലൂര്‍ : ചളവ അഭയം സഹായസമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. തുടര്‍പഠനത്തിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കി....
തച്ചമ്പാറ: പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന പുത്തംകുളം മികച്ച സൗകര്യങ്ങളോടെ നവീകരിച്ചു. ചെറുതും വലുതുമായ ജലസ്രോതസുകള്‍ നവീകരിക്കാന്‍ സര്‍ക്കാരെടുത്ത...
മണ്ണാര്‍ക്കാട് : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷനില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകള്‍ക്ക് കമ്മീഷന്...
മണ്ണാര്‍ക്കാട് : പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളെ ‘കോളനി’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കി പകരം നഗര്‍,...
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ സ്‌കൂളിലേക്കുള്ള പാഠപുസ്തക വിതരണം അഞ്ചാം വര്‍ഷവും സമയബന്ധിതമായി വിതരണം ചെയ്ത് കുടുംബശ്രീ. പുസ്തകങ്ങള്‍...
തച്ചമ്പാറ : പഞ്ചായത്തിലെ പാലക്കയത്തെ അച്ചിലട്ടി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീ കരിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍...