അഗളി: അട്ടപ്പാടി കുളപ്പടിക ചെന്താമലയില്‍ എക്സൈസ് നടത്തിയ പരിശോധന യില്‍ 40 ലിറ്റര്‍ ചാരായവും 2400 ലിറ്റര്‍ വാഷും പിടികൂടി. അഗളി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അശ്വിന്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. നീര്‍ച്ചാലിന്റെ സമീപത്തെ പാറക്കെട്ടുകള്‍ക്കിടയിലാണ് ചാരായവും വാഷും സൂക്ഷിച്ചിരുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് ) വി. ജയദേവന് ഉണ്ണി, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) പ്രമോദ്, പ്രത്യുഷ്, സിവില്‍ എക്സൈ സ് ഓഫിസര്‍മാരായ ലക്ഷ്മണന്, പ്രദീപ്, ഭോജന്, അനൂപ്, ഡ്രൈവര്‍ അനൂപ് എന്നിവരാ ണ് തിരച്ചില്‍ നടത്തിയത്.
![](https://unveilnewser.com/wp-content/uploads/2024/06/F2-1050x252.jpg)