മണ്ണാര്‍ക്കാട് : പത്തിരിപ്പാല കാരുണ്യഭവന് ഡയാലിസിസ് സെന്ററിലെ ഡയാലിസിസ് യൂണിറ്റുകള്‍ ഉള്‍പ്പടെ മുഴുവന്‍ ഉപകരണങ്ങളും ന്യൂ അല്‍മ ഹോസ്പിറ്റലില്‍...
Mannarkkad
അഗളി: കക്കുപ്പടി ഗവ.എല്‍.പി. സ്കൂളില്‍ ഈ അധ്യയന വര്‍ഷത്തെ പ്രഥമ പി.ടി.എ. ജനറല്‍ ബോഡി യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെ...
മണ്ണാര്‍ക്കാട്: 2023-24 വര്‍ഷത്തെ മോണ്ടിസെറി പ്രീ പ്രൈമറി പരീക്ഷയില്‍ വീണ്ടും മിന്നും വിജയം നേടി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി....
അഗളി : അട്ടപ്പാടിയില്‍ വനമേഖലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പാടവയല്‍ മുരുഗള...
മണ്ണാര്‍ക്കാട്: 2023-24 വര്‍ഷത്തെ മോണ്ടിസോറി പ്രീ പ്രൈമറി പരീക്ഷയില്‍ വീണ്ടും മിന്നും വിജയം നേടി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി....
പാലക്കാട്: വെള്ളം വാങ്ങിക്കാൻ സ്റ്റേഷനിലിറങ്ങി വണ്ടി വിട്ടപ്പോൾ ഓടിക്കയറാൻ ശ്രമം യുവാവിനെ ട്രെയിനിന് അടിയിൽ നിന്ന് രക്ഷിച്ചത് അതിസാഹസികമായി....
പാലക്കാട് : കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല് പ്പിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ടോണി, പ്രസാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്....
കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമത്തില്‍ നിന്ന് വയറിളക്ക രോഗ ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന്...
കല്ലടിക്കോട് : കരിമ്പയില്‍ തെരുവുനായകള്‍ പശുക്കുട്ടിയെ കടിച്ചു കൊന്നു. പാറക്കല്‍ വെള്ളക്കാട് സുരേഷിന്റെ മൂന്ന് മാസം പ്രായമായ പശുക്കുട്ടിയാണ്...
അലനല്ലൂര്‍ : ഗൂഗിള്‍ മാപ്പുനോക്കി അലനല്ലൂരില്‍ നിന്നും കരുവാരക്കുണ്ടിലേക്ക് പോയ ചരക്ക് ലോറി പൊന്‍പാറ റോഡില്‍ കുടുങ്ങി. തമിഴ്നാട്ടില്‍...