പാലക്കാട്: സെന്‍സസ് നടപടികളുടെ ഭാഗമായി വീടുവീടാന്തര വിവരശേഖരണത്തിന് ജില്ലയില്‍ തുടക്കമായി. 4,961 എന്യൂമറേറ്റര്‍മാരെയാണ് വിവരശേഖരണത്തിന് നിയോഗിച്ചിട്ടുള്ളത്. താലൂ ക്ക്തലത്തില്...
Mannarkkad
പാലക്കാട്:ജില്ലയിലെ ഉപരിതല ജലലഭ്യതയും ഭൂജലവിതാനവും ഉയര്‍ത്തുകയെന്ന ലക്ഷ്യ ത്തോടെ നടപ്പിലാക്കുന്ന ‘നീര്‍ധാര’ പദ്ധതിയില്‍ മികച്ച മുന്നേറ്റം. പദ്ധതി തുടങ്ങി...
മണ്ണാര്‍ക്കാട്: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭ കൃഷിഭവനില്‍ നടത്തിയ കര്‍ഷകസഭയും ഞാറ്റുവേലച്ചന്തയും ശ്രദ്ധേയമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം...
പാലക്കാട്: നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.സന്ദര്‍ശകര്‍ പോത്തുണ്ടി ചെക്ക്പോസ്റ്റ് കട...
എടത്തനാട്ടുകര: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് എടത്തനാട്ടുകര ഏരിയ തല അംഗത്വ വിതരണ കാംപെയിന് സംഘടിപ്പിച്ചു. വട്ടമണ്ണപ്പുറം എ.എം.എല്‍.പി...
മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധ തിക്ക് പിന്തുണയേകി എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍...
മണ്ണാര്‍ക്കാട്: കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി)...
മണ്ണാര്‍ക്കാട്:വനാതിര്‍ത്തി പങ്കിടുന്ന മേഖലകളിലും ചില സര്‍വേ നമ്പറുകളിലും സ്ഥലം കൈമാറുന്നതിനുള്ള നിരാക്ഷേപ പത്രത്തിന്റെ (എന്‍.ഒ.സി.) പേരില്‍ കര്‍ഷകരെ ബുദ്ധിമുട്ടി...
പാലക്കാട്: വനംവകുപ്പ് ജീവനക്കാരുടെ സംഘടനയായ കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേ ഷന്റെ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു....
മണ്ണാര്‍ക്കാട്: കാലിക്കറ്റ് സർവകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ (സി.ഡി.ഒ.ഇ.) നടത്തുന്ന വിവിധ ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍...