എടത്തനാട്ടുകര:മഴയുടെയോ വെയിലിന്റെയോ അതിര്‍വരമ്പുകളില്ലാതെ എപ്പോള്‍ വേണമെ ങ്കിലും സുരക്ഷിതമായി കിഡ്സ് സീ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാം. എടത്തനാട്ടുകര...
Mannarkkad
തെങ്കര: പ്രകൃതിദത്തമായ പരമ്പരാഗത നാടന്‍കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഭാരതീയപ്രകൃതി കൃഷി പദ്ധതി(ബി.പി.കെ.പി) യുടെ ഭാഗമായി തെങ്കര...
മണ്ണാര്‍ക്കാട്:ഗുപ്തന്‍ സേവന സമാജം തെന്നാരി യൂണിറ്റ് യോഗം നടന്നു.മണ്ണാര്‍ക്കാട് മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്...
കോട്ടോപ്പാടം: പുഷ്പന്‍ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി കോട്ടോപ്പാടത്ത് യുവജന സംഗമം സംഘടിപ്പിച്ചു. എസ്.എഫ്.ഐ. മുന്‍ അഖി...
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വെട്ടം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ്. സീറ്റ് നിലനിര്‍ത്തി. 335 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...
അലനല്ലൂര്‍:അലനല്ലൂരിന്റെ ആതുരസേവന രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ഖൈര്‍ ഡയഗ്നോസ്റ്റിക്സിന്റെ അത്യാധുനിക സ്കാനിങ് സെന്റര്‍ അലനല്ലൂര്‍ കാര്യവട്ടംറോഡില് ചന്തപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു....
പാലക്കാട്: യാത്രക്കാരിയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ പാലക്കാട് റെയില്‍വേ പൊലിസും വിവിധ സ്റ്റേഷനിലെ ഡാന്‍സാഫ് സ്‌ക്വാഡുകളും ചേര്‍ന്ന്...
പാലക്കാട്: എന്‍.ക്യൂ.എ.എസ് അംഗീകാരം ലഭിച്ച ജില്ലാ ആശുപത്രി ജീവനക്കാര്‍ക്ക് ജില്ലാപഞ്ചായ ത്തിന്റെ അനുമോദനം. ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച അനുമോദനയോഗം...
പാലക്കാട് : ‘ഒരുമിച്ച് കൂടുതല്‍ ശക്തരായി റാബിസ് വിമുക്ത കേരളത്തിലേക്ക് ഏകാരോഗ്യം ഏക പ്രതിബദ്ധത’ എന്ന സന്ദേശവുമായി ലോക...
കുമരംപുത്തൂര്‍: ലഹരിക്കെതിരായ ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുടെ ഭാഗമായി കുമരം പുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു....