മണ്ണാര്‍ക്കാട്:ഗുപ്തന് സേവന സമാജം തെന്നാരി യൂണിറ്റ് യോഗം നടന്നു.മണ്ണാര്‍ക്കാട് മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അപ്പുക്കുട്ട ഗുപ്തന് അധ്യക്ഷനായി.സംസ്ഥാന രക്ഷാധികാരി ഗോപിനാഥ ഗുപ്തന്, സെക്രട്ടറി നാരായണന്‍കുട്ടി ഗുപ്തന്, ട്രഷറര്‍ രാമകൃഷണന്,ഭാരവാഹികളായ ദാസന്, ജയശ്രീ എന്നിവര്‍ സംസാരിച്ചു.
