മണ്ണാര്‍ക്കാട്:ശരീരത്തിനും മനസ്സിനും പുത്തന്‍ ഉണര്‍വു നല്കുന്ന പരാമ്പരാഗത കര്‍ക്കടക ചി കിത്സക്കായി മണ്ണാര്‍ക്കാട് കോടതിപ്പടിയില് പ്രവര്‍ത്തിക്കുന്ന ഡോ.ദ്യുതി’സ് ആയുര്‍വേദയില്‍...
Mannarkkad
പാലക്കാട്: ഈവര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനവും വില്പ നയും രമേഷ് പിഷാരടി എം.എല്‍.എ. ഭിന്നശേഷിക്കാരനായ ലോട്ടറി...
മണ്ണാര്‍ക്കാട്: താഴേക്കോട് പഞ്ചായത്തിലെ പുത്തൂരില്‍ റബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് ലക്ഷ ങ്ങളുടെ നാശനഷ്ടം. അരക്കുപറമ്പ് പുന്നേടത്ത് വീട്ടില്‍ ജിന്‍ഷാദിന്റെ...
പാലക്കാട്: ഹൈസ്ക്കൂള് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രത്യേക പരിപാടിയായ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ 2026-27 വര്‍ഷത്തെ പാലക്കാട് വിദ്യാഭ്യാസ ജില്ലാതല...
മണ്ണാര്‍ക്കാട്:താലൂക്കിനെ ഡെങ്കിപ്പനി മുക്തമാക്കാനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച ‘മിഷന് സീറോ സോഴ്സ്’ കര്‍മ്മപദ്ധതിയിലെ എം.ഇ.എസ്. കല്ലടി കേളജ് എന്‍.എസ്.എസ്. യൂണിറ്റുകള്‍...
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിനും പേവിഷബാധയ്ക്കും ശാശ്വത പരിഹാരം കാണാന്‍, വികാരപരമായ പ്രതികരണങ്ങള്‍ക്കപ്പുറം ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണെന്ന് തൊഴില്‍,...
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിന്റെ സമഗ്രവിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടത്തുന്ന ഫ്ലെയിം...
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി തടയുന്ന തിനും അന്വേഷിക്കുന്നതിനുമായി എക്സൈസ് വകുപ്പിന് കീഴിൽ രൂപീകരിച്ച കേരള...
എടത്തനാട്ടുകര: വിദ്യാര്‍ഥികള്‍ക്കായുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 8.0 ശാസ്ത്രപഥം പദ്ധ തിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആശയങ്ങള്‍ സമര്‍പ്പിച്ച...
എടത്തനാട്ടുകര: സമൂഹത്തില്‍ സ്പര്‍ദ്ധ ലക്ഷ്യമിട്ട് ഒരു സമുദായത്തിന് നേരെ വിഷലിപ്തമായ ആഖ്യാനങ്ങള്‍ ചമയ്ക്കുന്ന ദുശക്തികളെ കരുതിയിരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക്...