കുമരംപുത്തൂര്‍: യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്തിലെ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി.മുഴുവന്‍ റേഷന്‍ കടകള്‍, ആരാധനാലയങ്ങള്‍,പഞ്ചായത്ത്,ബാങ്കുകള്‍,പോസ്റ്റ് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍...
Mannarkkad
അലനല്ലൂര്‍: കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കുന്ന തിനായുള്ള പോരാട്ടത്തിന് ശക്തി പകരുന്നതിനായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്...
മണ്ണാര്‍ക്കാട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ വക സംഭാവനയായി 25 ലക്ഷം രൂപയും ജീവനക്കാരുടെ ഒരു മാസത്തെ...
കുമരംപുത്തൂര്‍:ലോക്ക് ഡൗണില്‍ പുറത്തിറങ്ങാന്‍ കഴിയാതെ പ്രയാസത്തിലായ കുടുംബങ്ങള്‍ക്ക് കുമരംപുത്തൂര്‍ നെച്ചുള്ളി ചുള്ളിയോട് എസ്ബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്...
കോട്ടോപ്പാടം: കുണ്ട്ലക്കാടിന്റെ ക്ഷേമത്തിനായി കണ്ണ് തുറന്നി രിക്കുന്ന കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ കോവിഡ് കാലത്തും അവധിയില്ലാത്ത സഹായ പ്രവര്‍ത്തനങ്ങളിലാണ്.കുണ്ട്ലക്കാട്...
കാരാകുർശ്ശി:പന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര മായി പരിക്കേറ്റു. കാരാകുർശ്ശി പൊന്തിയംപുറം സ്വദേശി മണികണ്ഠ നാണ് (20)പരിക്കേറ്റത് .ഇന്ന് ഉച്ചയ്ക്കാണ്...
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ്...
മണ്ണാര്‍ക്കാട്:സൈലന്റ് വാലി കരുതല്‍ മേഖലയില്‍പ്പെട്ട വന മേഖലയില്‍ രണ്ട് ദിവസത്തോളം നീണ്ട്് നിന്ന കാട്ടുതീയില്‍ കത്തി നശിച്ചത് ഒമ്പത്...
തച്ചനാട്ടുകര:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സ് തച്ചനാട്ടുകരയിലെ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു.ഗാമ പഞ്ചായ ത്ത് ഓഫീസ്, നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍,...
തച്ചനാട്ടുകര: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ട്രോമാകെയര്‍ നാട്ടുകല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തച്ചനാട്ടുകര പഞ്ചായ ത്തിലെ വിവിധ പ്രദേശങ്ങള്‍...