അട്ടപ്പാടി: ഫെയ്സ്ബുക്കിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെ അഗളി പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി അഗളി...
Mannarkkad
മണ്ണാര്‍ക്കാട്:ജൂനിയര്‍ റെഡ് ക്രോസിന്റെ ലക്ഷ്യവും മാര്‍ഗവും ആവിഷ്‌ക്കരിച്ച ‘വെള്ളരിപ്രാവും ചങ്ങാതിയും’ ഡോക്യുമെന്ററി ഫിലിമിന്റെയും,’വെള്ളരിപ്രാവുകള്‍’വീഡിയോ ആല്‍ബത്തി ന്റെയും പ്രകാശനം നാളെ...
അലനല്ലൂര്‍: എടത്തനാട്ടുകര ഹൈസ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തികള്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നേരിട്ടെത്തി വിലയിരുത്തി. എംഎല്‍എയുടെ ആസ്തി വികസന...
മണ്ണാര്‍ക്കാട്:സിഎംപി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറി പി കലാധരന്‍ നയിക്കുന്ന ദ്വിദിന ഭരണഘടനാ സംരക്ഷണ ജാഥ ചാലിശ്ശേരിയില്‍...
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം റോഡിന്റെ നവീകരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത്...
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലംമുസ്ലിം ലീഗ് കമ്മിറ്റിയുടെ...
അലനല്ലൂര്‍:മൃഗസംരക്ഷണവകുപ്പും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി അലനല്ലൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ട റി സ്‌കൂളില്‍ സംഘടിപ്പിച്ച അനിമല്‍...
മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് 2020-2021 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍്ന്നു. ബ്ലോക്ക് പഞ്ചായത്ത്...
മണ്ണാര്‍ക്കാട്:കെടിഎം ഹൈസ്‌കൂളില്‍ 1988-89 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചില്‍ പഠിച്ചവരുടെ ഒരു കൂട്ടായ്മ രൂപീകരി ക്കുന്നു.ഈ കൂട്ടായ്മയില്‍ സഹകരിക്കാന്‍...
അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റും കെയര്‍വെല്‍ പോളിക്ലിനിക്കും സംയു ക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ജനറല്‍ മെഡിക്കല്‍...