08/12/2025

Mannarkkad

മണ്ണാര്‍ക്കാട്:പാലക്കാട് നെഹ്‌റു യുവ കേന്ദ്ര,നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബ്,മണ്ണാര്‍ക്കാട് പെഡലേഴ്‌സ് സൈക്കിള്‍ ക്ലബ്ബ് എന്നിവ സംയുക്തമായി മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട് : എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി മനാഫ് കോട്ടോപ്പാടത്തെയും ജനറല്‍ സെക്രട്ടറിയായി സജീര്‍ ചങ്ങലീരിയേയും...
മണ്ണാര്‍ക്കാട്: ആരോഗ്യപരിരക്ഷയുടെ അത്യാധുനിക സൗകര്യങ്ങ ള്‍ മണ്ണാര്‍ക്കാടിലൊരുക്കുന്ന സിവിആര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് ജനുവരി 11ന് ശനിയാഴ്ച മണ്ണാര്‍ക്കാട്...
തെങ്കര:അജ്ഞതാനെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നില യില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് തെങ്കര ആനമൂളി ഫോറസ്റ്റ് ചെക് പോസ്റ്റിന് സമീപം...
മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഊര്‍ജ്ജ ക്ലബ്ബ് ഊര്‍ജ്ജോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷരീഫ്...
മണ്ണാര്‍ക്കാട്: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി യിലെ വിദ്യാര്‍ത്ഥികള്‍ളെയും അധ്യാപകരെയും യൂണിവേഴ്‌സി...
കോട്ടോപ്പാടം: പുറ്റാനിക്കാട് സ്‌കൂളിലെ മുന്‍ അധ്യാപികയും കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ മുന്‍ മെമ്പറുമായിരുന്ന സരോജിനി ടീച്ചറുടെ നിര്യാണത്തില്‍ പുറ്റാനിക്കാട്...
കോട്ടോപ്പാടം : കോട്ടോപ്പാടം ദര്‍സീ രംഗത്തും അറബി ഭാഷാ പ്രചരണ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അടയാള പ്പെടുത്തിയതിന് അഹ്മദുല്‍...
error: Content is protected !!