കോട്ടോപ്പാടം: കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പിഎസ് സി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പുറ്റാനിക്കാട് വിഎ എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ വിപിന്‍ ഉദ്ഘാടനം ചെ യ്തു.ബഷീര്‍ അമ്പാഴക്കോട് മുഖ്യാതിഥിയായിരുന്നു.കൂട്ടായ്മ പ്രസി ഡന്റ് ലത്തീഫ് രായിന്‍ മരക്കാര്‍ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത് വിശദീകരണം നടത്തി.അമാനുള്ള മാസ്റ്റര്‍ കിളിരാ നി ക്ലാസ് നയിച്ചു.

ജോയിന്റ് സെക്രട്ടറി ഫാസില്‍,സൈതലവി,സഹദി,ഫായിസ് മുസ്ലി യാര്‍,അബ്ബാസ് പറമ്പത്ത്,ചോലകത്ത് അലി,അബ്ദുക്ക, സുനില്‍, സുകുമാരന്‍,മൊയ്തീന്‍ കുട്ടി സിപി,അബ്ദു എന്‍പി, അയ്യപ്പു, ഉനൈസ്, അഷ്‌റഫ്,റഷീദ്,സഫീര്‍,സാജിദ്,നാസര്‍,രാധാകൃഷ്ണന്‍,അനില്‍,വിപിന്‍,ദിനു,സുകു,അജ്മല്‍,അന്‍ഷാദ്,ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.രാമചന്ദ്രന്‍ സ്വാഗതവും കാദര്‍ തോട്ടശ്ശേരി നന്ദിയും പറ ഞ്ഞു.163 പരം പേര്‍ ക്ലാസ്സില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!