Mannarkkad

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ബിനീഷ് കൊടിയേരി എന്നിവരുടെ കോലം കത്തിച്ച്...
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 7,160 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട്, 5...
മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രിയും പ്രതിഭാധനനായ ഭരണാധികാരിയു മായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെ.എസ് .ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...
നാട്ടുകല്‍:നബിദിനത്തില്‍ കിടപ്പ് രോഗികള്‍ക്ക് ആശ്വാസവുമായി നാട്ടുകല്‍ പോലീസ്.സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗത്തുള്ള ഇരുപതോളം കിടപ്പ് രോഗികളുടെ വീടുകളാണ് സന്ദര്‍ശിച്ചത്....
കുമരംപുത്തൂര്‍:കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വീടി ന്റെ മേല്‍ക്കൂര തകര്‍ന്നു.ആളപായമില്ല.കുമരംപുത്തൂര്‍ പെരിമ്പടാ രി അമ്പലവട്ടം കണികുളത്തില്‍ മണികണ്ഠന്റെ വീടിന്റെ...
മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ണാര്‍ക്കാട് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി.സിഐടിയു ഡിവി ഷന്‍ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം...
മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡ് നഗരസഭാധ്യ ക്ഷ എം.കെ. സുബൈദ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെ യര്‍മാന്‍ ടി...
കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് കൊമ്പം യൂണിറ്റ് കമ്മിറ്റിയു ടെ നേതൃത്വത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി പാല ക്കാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മീലാദ്...
അലനല്ലൂര്‍:നാടക കലാകാരനും അനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ ജീവനക്കാരനുമായ കടമ്പഴിപ്പുറം നെടുമ്പുള്ളില്‍ കെ എന്‍ സുദേ വന്‍ (60)...
error: Content is protected !!