Mannarkkad

അലനല്ലൂര്‍:പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനക്കെതിരെ അലനല്ലൂര്‍ പഞ്ചായത്ത് ഓട്ടോ ബ്രദേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓട്ടോ കെട്ടിവലിച്ച് തൊഴിലാളികള്‍ പ്രതിഷേധിച്ചു.പഞ്ചായത്ത് ബസ്റ്റാന്റ്...
മണ്ണാര്‍ക്കാട്:ആചാരഅനുഷ്ഠാന പെരുമയില്‍ അരകുര്‍ശ്ശി ഉദയര്‍കു ന്ന് ഭഗവതിക്ക് നാളെ വലിയ ആറാട്ട്.ഏഴാം പൂരനാളിലെ വിശേഷ മായ കഞ്ഞിപ്പാര്‍ച്ചയും നാളെയാണ്.കോവിഡ്...
മണ്ണാര്‍ക്കാട്:വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക ശാക്തീകരണത്തിനുമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലയെ ശാസ്ത്രീയമായി വിഭജിക്കണമെന്ന് കെ.എസ്.ടി. യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ...
മണ്ണാര്‍ക്കാട് നിന്നും ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയ സിനിമ വെള്ളിത്തിരയിലേക്കെത്തുന്നു.നവാഗതനായ ഗോവിന്ദപു രം സ്വദേശി മുസ്തഫ ഗട്‌സ് കഥയെഴുതി...
അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് മുന്‍ ഭരണ സമിതി നടപ്പിലാക്കിയ പാ ലിയേറ്റീവ് രോഗികള്‍ക്കുള്ള പെന്‍ഷന്‍ രണ്ടാംഘട്ട വിതരണം മുണ്ട ക്കുന്ന്...
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി 1990-91 എസ്. എസ്.എല്‍.സി ബാച്ച്...
അലനല്ലൂര്‍:സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതി പുരസ്‌കാരം നേടി യ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി നാസറിനേയും കാലിക്കറ്റ് യൂ ണിവേഴ്‌സിറ്റി ബിഎ...
അലനല്ലൂര്‍:മണ്ണാര്‍ക്കാട് താലൂക്കില്‍ കവിതാ രചനയില്‍ അഭിരുചി യും താത്പര്യവുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കു ന്നതിനായി സമന്വയ എടത്തനാട്ടുകര ഏര്‍പ്പെടുത്തിയ...
error: Content is protected !!