Category: Mannarkkad

വാളയാര്‍ കേസ്: പ്രതിഷേധ പ്രകടനവും അനുശോചന യോഗവും നടത്തി

എടത്തനാട്ടുകര:വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട തില്‍ പ്രതിഷേധിച്ച് എടത്തനാട്ടുകര മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ക്ലബ്ബ് പ്രതിഷേധ പ്രകടനവും അനുശോചന യോഗവും നടത്തി.ക്ലബ്ബ് രക്ഷാധികാരി സി.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ലുഖ്മാന്‍ അധ്യക്ഷനായി.സെക്രട്ടറി എന്‍.അന്‍വര്‍, ട്രഷറര്‍ കെ.ഷാഫി, സി.പി ഷാജഹാന്‍, വി…

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരി ച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഉസ്മാന്‍ കരിമ്പനക്കല്‍ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജയനാരായണന്‍,സംസ്ഥാന കമ്മിറ്റി…

പയ്യനെടം വില്ലേജ് ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിക്കണം:യൂത്ത് കോണ്‍ഗ്രസ്

കുമരംപുത്തൂര്‍: പയ്യനെടം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്ക്ക പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 1986ലാണ് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്.മുന്ന് പതിറ്റാണ്ടു കള്‍ക്കിപ്പുറം കെട്ടിടം തകര്‍ച്ചാ ഭീഷണിയിലാണ്.മഴ പെയ്താല്‍ ചോരുന്ന അവസ്ഥയാണ് നിലവില്‍.ജനല്‍പ്പാളികലും ഫര്‍ണ്ണീ ച്ചറുകളുമെല്ലാം…

കലോത്സവ വിജയി അഫ്‌ലഹിന് യുഎഇ കൊമ്പം വടശ്ശേരിപ്പുറം മഹല്ല് കൂട്ടായ്മ ലാപ്‌ടോപ്പും ഉപഹാരവും നല്‍കി

മണ്ണാര്‍ക്കാട്:സംസ്ഥാന സ്‌പെഷ്യല്‍ കലോത്സവത്തില്‍ ഉജ്ജ്വല വിജയം നേടി നാടിന് അഭിമാനമായി മാറിയ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലെ കെ.മുഹമ്മദ് അഫ്‌ലഹിന് യുഎഇ കൊമ്പം വടശ്ശേരിപ്പുറം മഹല്ല് കൂട്ടായ്മ അനുമോദിച്ചു. കൂട്ടാ യ്മ അഫ്‌ലഹിന് ലാപ്‌ടോപും ഉപഹാരവും നല്‍കി. ഹംസ മാസ്റ്റര്‍,…

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം;നവം 2ന് സ്റ്റേജിതര മത്സരങ്ങളോടെ തുടക്കം

മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ല യായ മണ്ണാര്‍ക്കാട്ടെ നൂറ് കണക്കിന് കലാപ്രതിഭകളുടെ സ്വരരാഗ താളലയ നാട്യപ്രകടനങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം നവംബര്‍ 2ന് സ്‌റ്റേജിതര മത്സരങ്ങളോടെ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.17 ക്ലാസ്…

വാളയാര്‍ കേസ് മുഴുവന്‍ പ്രതികള്‍ക്കും കൂട്ടുപ്രതികള്‍ക്കും തക്കതായ ശിക്ഷ നടപ്പിലാക്കണം: ഹരിത

മണ്ണാര്‍ക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ ബാലികമാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികള്‍ക്കും മുഖം നോക്കാ തെ തക്കതായ ശിക്ഷ നല്‍കുക പ്രശ്‌നങ്ങളെ വര്‍ഗീയ വത്കരിക്കു കയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപി പോലുള്ള സംഘ ടനകളെ ഒറ്റപ്പെടുത്തുക അന്വേഷണം കാര്യക്ഷമമായ രീതിയില്‍…

ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അന്‍വര്‍ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തോമസ് മാഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഇ ശശിധരന്‍,വിപി ശശികുമാര്‍,യൂത്ത് കോണ്‍ ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍…

റബീഅ് വിളംബര റാലി ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1494ാം ജന്മദിനത്തിന് സ്വാഗതമോതി ഇശാഅത്തുസ്സുന്നഃ ദര്‍സ് വിദ്യാര്‍ത്ഥികള്‍ കോട്ടോ പ്പാടത്ത് നടത്തിയ ‘റബീഅ് വിളംബര റാലി’ ശ്രദ്ധേയമായി. ഉസ്താദ് സൈനുദ്ദീന്‍ കാമില്‍ സഖാഫിയുടെ പ്രാര്‍ത്ഥനയോടെയാണ് റാലി ആരംഭിച്ചത്. കൂമഞ്ചേരിക്കുന്ന്, സ്‌കൂള്‍ പടി, ആര്യമ്പാവ് റോഡ്…

അട്ടപ്പാടി ഏറ്റുമുട്ടല്‍: മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന വാദം എസ്പി,ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന് ഐജി, പോലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

അട്ടപ്പാടി:മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന വാദം തള്ളി പാലക്കാട് എസ്പി ശിവവിക്രം ഐപിഎസ്. എകെ 47 ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ ആക്രമിച്ചു.പോലീസ് ആക്രമി ക്കാനല്ല പട്രോളിങ്ങിനാണ് പോയത്.വ്യാജ ഏറ്റുമുട്ടലാണോ അല്ലയോ എന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ് പി പറഞ്ഞു.പോലീസ് കൃത്യമായി നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന്…

വാളയാര്‍ കേസ്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധജ്വാല തെളിയിച്ചു

കുമരംപുത്തൂര്‍:വാളയാര്‍ കേസ് സിബിഐ ഏറ്റെടുക്കുക, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പള്ളിക്കുന്നില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം രാമചന്ദ്രന്‍ മാഷ്…

error: Content is protected !!