വായനോത്സവത്തിന് താലൂക്കില്‍ തുടക്കമായി
അലനല്ലൂര്‍ : കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന യു.പി.തല വായ നോത്സവത്തിന് താലൂക്കില്‍ തുടക്കമായി. താലൂക്ക് തല ഉദ്ഘാടനം ചളവ മൈത്രി വാ യനശാലയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ മാസ്റ്റര്‍ നിര്‍ വഹിച്ചു. താലൂക്ക് ലൈബ്രറി…