കാഞ്ഞിരപ്പുഴ: ജലസേചനവകുപ്പിന്റെ വിനോദ സഞ്ചാര നയത്തിന്റെ അടിസ്ഥാന ത്തില്‍ സ്വകാര്യ കമ്പനി ഏറ്റെടുത്ത കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ കരാര്‍ വ്യവസ്ഥ...
Mannarkkad
കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ മലയാളം അധ്യാപകനും സാഹിത്യകാരനുമായ ഡോ.രാജേഷ് മോന്‍ജിയുടെ ഏറ്റവും പുതിയ ബാലസാഹിത്യ നോവല്‍...
ഒറ്റകുത്തിവെയ്പ്പിലൂടെ സുരക്ഷിതത്വം, പ്രതിരോധത്തിനുള്ള ചുവടുവെയ്പ്പ് പാലക്കാട്: കൗമാരക്കാരായ പെണ്‍കുട്ടികളെ ഗര്‍ഭാശയഗള കാന്‍സറില്‍ നിന്നും സംര ക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള എച്ച്.പി.വി....
കോട്ടോപ്പാടം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച കോട്ടോപ്പാടം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കൊമ്പം-ജുമാ...
മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധി ച്ചുള്ള സാംസ്‌കാരിക സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂരാഘോഷ...
മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍...
മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ ഭക്തിനിര്‍ഭരമായ പ്രഥമ ആറാ ട്ടോടെ മണ്ണാര്‍ക്കാട് പൂരാഘോഷത്തിന് വര്‍ണാഭമായ തുടക്കം.ഇനി ഒരാഴ്ചക്കാലം നാടിന്റെ...
ഷോളയൂര്‍: ഷോളയൂര്‍-ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംയുക്തമായി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്കായി സംഘ ടിപ്പിക്കുന്ന ത്രിദിന...
മണ്ണാര്‍ക്കാട്: തച്ചമ്പാറ പഞ്ചായത്തിലെ വാക്കോടന്‍ നിരവുഭാഗത്ത് നിന്നും പിടികൂടി യ പുള്ളിപ്പുലിയെ ധോണിയിലെ വന്യജീവി ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. പുലിയു...
കാഞ്ഞിരപ്പുഴ:തലമുറകള്‍ക്ക് അറിവുപകര്‍ന്ന പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് 125-ാം വര്‍ഷത്തെ ജൂബിലി സമ്മാനമായി ആധുനിക സൗകര്യങ്ങളോടെ പുതിയ...