തിരുവനന്തപുരം: വിദൂര ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരം കണ്ടെത്തുന്നതിനാ യി ‘ആജീവിക ഗ്രാമീണ്‍ എക്സ്പ്രസ് യോജന'(എ.ജി.ഇ.വൈ) പദ്ധതിയുമായി കുടുംബശ്രീ. സി...
Mannarkkad
നെന്മാറ: സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 2026-27 കാലയളവിലേക്ക് എച്ച്.എം.സി മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. റേഡിയോഗ്രാഫര്‍ (ഒഴിവ്...
മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗവുമായിരുന്ന കുമരംപുത്തൂര്‍ അലി...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെ ടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്ഠിത ഗവേണിംഗ്...
മണ്ണാര്‍ക്കാട്: സ്കൂള്‍, കോളജ്, ഗവേഷണ തലത്തിലുള്ള 13നും 37നും മധ്യേ പ്രായമുള്ള വിദ്യാര് ഥികള്‍ക്ക് നൂതന ആശയങ്ങള്‍ വികസിപ്പിക്കാനും...
അഗളി: പുതൂരിലെ തേക്കുപന ഭാഗത്ത് പൊലിസ് നടത്തിയ പരിശോധനയില്‍ 1,250 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. ലഹരിമാഫിയയുടെ...
കല്ലടിക്കോട് :പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ തുപ്പനാട് പാലത്തില്‍ ആവശ്യമായ വെളിച്ചം ഇല്ലാത്തത് ഇരുചക്ര യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.പാലത്തിന്റെ ഇരുവശങ്ങളിലും തെരുവ്...
മണ്ണാര്‍ക്കാട്: ഫിഫ ലോകകപ്പ് 2026-നോടനുബന്ധിച്ച് ശുചിത്വ മിഷന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവചന മത്സരം സംഘടിപ്പിക്കും.ഫുട്ബോള്‍ ആവേശത്തോടൊപ്പം ശുചിത്വ സന്ദേശവും കൂടുത...
പുലാപ്പറ്റ: മുലപ്പാല്‍ നല്കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍. പുലാപ്പറ്റ വെട്ടംപറമ്പത്ത് കിഴക്കേതില്‍ കൃഷ്ണകുമാര്‍, സുമിഷ ദമ്പതികളുടെ...
മണ്ണാര്‍ക്കാട്: ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച നഗരസഭാ പരി ധിയില്‍ ശുചിത്വഹര്‍ത്താല്‍ ആചരിക്കും. കൊതുകിന്റെ ഉറവിടനശീകരണം നടത്താനായി നഗരസഭയുടെ...