Mannarkkad

മണ്ണാര്‍ക്കാട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര യുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം...
അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ ജന കീയ ഓണാഘോഷം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍...
മണ്ണാര്‍ക്കാട്:മലനാടിന്റെ ഓണവിശേഷങ്ങളറിയാന്‍ ‘മഹാബലി തമ്പുരാന്‍’ മണ്ണാര്‍ക്കാടെത്തി.പ്രജകള കണ്ട് സ്‌നേഹം പങ്കുവെച്ചു. സങ്കടങ്ങള്‍ കേട്ടു.സന്തോഷം നിറയാന്‍ ആശീര്‍വദിച്ച മഹാബലി തമ്പുരാന്‍...
അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം എല്‍ .പി സ്‌കൂളി ല്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക നാളികേര ദിനാ ഘോഷവും...
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട...
അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പുറ്റാനിശ്ശീരി പരേതനായ വേലുവിന്റെ ഭാര്യ അമ്മു (90) നിര്യതയായി.സംസ്‌കാരം നാളെ ( 4-09-2022) രാവിലെ...
അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു.പൂക്കള മത്സരം,കസേര കളി,മ്യൂ സിക് ബോള്‍,സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ വിവിധ...
അലനല്ലൂര്‍:എ.എം.എല്‍.പി.സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പി ച്ചു.പൂക്കള മത്സരം,വടം വലി,നാരങ്ങാ സ്പൂണ്‍ എന്നീ മത്സരങ്ങള്‍ നടന്നു.എല്ലാ ക്ലാസുകളിലും മാവേലിയെത്തിയത് കൗതുകമായി .കുട്ടികള്‍ക്കൊപ്പം...
പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിന്റെയും പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സെ പ്റ്റംബര്‍ ആറ് മുതല്‍...
error: Content is protected !!