അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം എല്‍ .പി സ്‌കൂളി ല്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക നാളികേര ദിനാ ഘോഷവും നാളികേരം കൊണ്ടുള്ള വിഭവങ്ങളുടെ പ്രദര്‍ശനവും, കല്‍പ്പവൃക്ഷം നടലും സംഘടിപ്പിച്ചു.സംസ്ഥാന വനമിത്ര അവാര്‍ ഡ് ജേതാവ് ഷര്‍മിള ഉദ്ഘാടനം ചെയ്തു.എം.പി.ടി.എ പ്രസിഡന്റ് കെ.കാര്‍ത്തിക അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകന്‍ സി.ടി. മുരളീധരന്‍ , അഡ്വ.എ. സത്യനാഥന്‍, പി.ടി.എ. വൈസ് പ്രസിഡ ന്റുമാരായ റസാഖ് മംഗലത്ത്,വി.ഗഫൂര്‍,വി.ഷിഹാബ് പി.ടി.എ. അംഗങ്ങളായ പി.പി.ഉമ്മര്‍,സി.അസീസ്,പി.ഫെമിന,നാസര്‍ കാപ്പു ങ്ങല്‍,അധ്യാപകരായ സി.മുഹമ്മദാലി,ഷാഹിന സലീം,ആസിം ബിന്‍ ഉസ്മാന്‍,ബേബി സല്‍വ, ഫായിക്ക് റോഷന്‍ , നബീല്‍ നാസര്‍, ഷാഹിദ് സഫര്‍, മാഷിദ, റാഷിദ ബിന്‍ത്ത് അബ്ബാസ് സ്‌കൂള്‍ കൃഷിവകുപ്പ് മന്ത്രി എന്‍ നിമ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!