മണ്ണാര്‍ക്കാട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര യുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈക്ക് റാലിയും,യൂത്ത് കോണ്‍ഗ്രസിലേക്ക് പുതിയതായി ചേര്‍ന്നവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവുംനാളെ (സെപ്തംബര്‍ 4 ഞായര്‍) വൈകീട്ട് 4 മണിക്ക് കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ ഗാന്ധി സ്‌ക്വയര്‍ വരെ സംഘടിപ്പി ക്കും.സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!