admin

കേരളത്തില്‍ 21,000 ഉദ്യോഗാര്‍ഥികള്‍ മണ്ണാര്‍ക്കാട്: യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി.) രാജ്യമെമ്പാടുമായി നട ത്തുന്ന സിവില്‍ സര്‍വീസ്...
പതിനാറാം നിയമസഭ നിലവിൽ വന്നു തിരുവനന്തപുരം: 2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്ര തിജ്ഞ...
മണ്ണാര്‍ക്കാട് : മഴക്കാലപൂര്‍വ ശുചീകരണത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭയുടെ നേതൃ ത്വത്തില്‍ മാസ് ക്ലീനിങ് സംഘടിപ്പിച്ചു. നെല്ലിപ്പുഴ ഗാന്ധി സ്‌ക്വയറില്‍...
എടത്തനാട്ടുകര: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം സോണല്‍ എജ്യുമീറ്റ് കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആനില്‍ നടന്നു. ജില്ലാ സെക്രട്ടറി...
മണ്ണാര്‍ക്കാട്: തച്ചമ്പാറ മുതുകുര്‍ശ്ശിയില്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെ ത്തി.അലാറംപടി ഭഗവതിപറമ്പില്‍ വീട്ടില്‍ പ്രമോദ്-ഷൈജി ദമ്പതികളുടെ മകന്‍...
മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ വിദ്യാര്‍ഥികളെ കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്...
പാലക്കാട്: പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു. ആറു...
error: Content is protected !!