പാലക്കാട്:വാളയാര്‍ മുതല്‍ മണ്ണുത്തി വരെയുള്ള ദേശീയപാത 544-ലെ അപകടങ്ങള്‍ ഒഴിവാ ക്കാന്‍ അടിയന്തര യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്ത്...
admin
മണ്ണാര്‍ക്കാട്: പുതുയുഗ യാത്രയില്‍ ലോട്ടറി തൊഴിലാളികള്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച്...
പാലക്കാട്:ഭൂമി തരംമാറ്റം, പട്ടയം തുടങ്ങിയവയ്ക്കുള്ള അപേക്ഷകള്‍ നൂറുദിന കര്‍മ പദ്ധതി യില്‍ ഉള്‍പ്പെടുത്തി അതിവേഗം തീര്‍പ്പാക്കണമെന്ന് റവന്യൂ മന്ത്രി...
പാലക്കാട്: ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ഗുണമേന്‍മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ ഭക്ഷ്യസംരംഭകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്...
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി സം...
മണ്ണാര്‍ക്കാട്: ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പനശാലകളിലെ സ്റ്റോക്കും വിലയും നിരീ ക്ഷിച്ച് അസ്വാഭാവിക വര്‍ധനയുണ്ടോയെന്നു നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി...
അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ ജനവാസമേഖലയില്‍ ഒറ്റയാനിറങ്ങിയത് പരിഭ്രാന്തിക്ക് പ്രദേ ശത്ത് ഇടയാക്കി.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചിരട്ടക്കുളത്ത് വീടുകള്‍ക്ക് സമീപത്തുകൂ ടെ...
കല്ലടിക്കോട് :ദേശീയപാത കരിമ്പ മുട്ടിക്കൽകണ്ടം പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു. പനയംപാടം...
കാരാകുര്‍ശ്ശി: പൊന്തിയാമ്പുറത്ത് വീട്ടമ്മയെ വീടിന് സമീപത്ത് തീപൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കുന്നില്‍ ചിറപ്പാടത്ത് നരിച്ചീരി കല്ലിങ്ങള്‍ ചാമിക്കുട്ടിയുടെ ഭാര്യ...
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഭരണകാലത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതികള്‍ നടന്നിട്ടുണ്ടെന്നും ഇതന്വേഷിക്കാന്‍ യു.ഡി.എഫ് ഭരണ സമിതി...