എടത്തനാട്ടുകര: അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര ഗ്രാമ പഞ്ചായത്ത് രൂപീകരി ക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെ.എസ്.എസ്.പി.എ.) എടത്തനാട്ടുകര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കോട്ടപ്പള്ള സ്റ്റാറ്റസ് മാളില്‍ നടന്ന സമ്മേള നം ജില്ലാ ജോയിന്റ് സെക്രട്ടറി എ.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡല് പ്രസിഡന്റ് മുഹമ്മ ദലി പോത്തേുകാടന് അധ്യക്ഷനായി.
കണ്ണംകുണ്ട് പാലം പണി ഉടന്‍ തുടങ്ങുക, ഡി.ആര്. കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവ ശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ചടങ്ങില്‍ പുതിയ അംഗങ്ങളായ പുതിയ അംഗങ്ങളായ പി.പി. അബ്ദുല്‍ ലത്തീഫ്, ഷെഹര്‍ ബാന്‍, ഫാത്തിമ സുഹറ, ജമീല, ബിരിയക്കുട്ടി എന്നിവരെ മണ്ണാര് ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ. വേണുഗോപാല്‍ ആദരിച്ചു.’പുതിയ ലോകവും പഴയ നമ്മളും’ എന്ന വിഷയത്തില്‍ കെ.മുഷ്താഖ് അലി ക്ലാസെടുത്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബ്ഗത്ത് മഠത്തൊടി, നിയോജ മണ്ഡലം സെക്രട്ടറി ഗോപി പൂന്തോട്ടത്തില്‍, വരണാധികാരി, സി.ജി. മോഹനന്, നാസര്‍ പാറോക്കോട്ട്, ടി.കെ മുഹമ്മദ്, പി.ആബിദ, സി.എച്ച് അബ്ദുറഹ്മാന്, ഇ.സുകുമാരന്‍, പി.പാത്തുമ്മ, പി.ഹരിശങ്കരന്‍, പി.മുസ്തഫ, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സി.എച്ച്. മുഹമ്മദ് അബ്ദുറഹിമാന് (പ്രസിഡന്റ്), സി. സക്കീര്‍ ഹുസൈന്, സത്യദാസ് (വൈസ് പ്രസിഡന്റ്), ടി.കെ. മുഹമ്മദ് (സെക്രട്ടറി), പി. ജമീല, ജേക്കബ് വര്‍ക്കി (ജോയിന്റ് സെക്രട്ടറി), മുഹമ്മദലി പോത്തുകാടന് (ട്രഷറര്‍), പി. ആബിദ (വനിതാ ഫോറം പ്രസിഡന്റ്) പാത്തുമ്മ പൂതാനി (വനിതാ ഫോറം സെക്രട്ടറി), നാസര്‍ പാറോക്കോട്ട്, ഇ. സുകു മാരന്, ജേക്കബ് വര്‍ക്കി, പി. മുഹമ്മദലി, എന്‍. തങ്കം, ഹരിശങ്കരന്‍ (നിയോജകമണ്ഡലം കൗണ് സിലര്), പി.പി. അബ്ദുല്‍ ലത്തീഫ്, ടി. അബ്ദു (ഓഡിറ്റര്‍മാര്‍)
