admin

കോട്ടോപ്പാടം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച കോട്ടോപ്പാടം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കൊമ്പം-ജുമാ...
മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധി ച്ചുള്ള സാംസ്‌കാരിക സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂരാഘോഷ...
മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍...
മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ ഭക്തിനിര്‍ഭരമായ പ്രഥമ ആറാ ട്ടോടെ മണ്ണാര്‍ക്കാട് പൂരാഘോഷത്തിന് വര്‍ണാഭമായ തുടക്കം.ഇനി ഒരാഴ്ചക്കാലം നാടിന്റെ...
ഷോളയൂര്‍: ഷോളയൂര്‍-ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംയുക്തമായി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്കായി സംഘ ടിപ്പിക്കുന്ന ത്രിദിന...
മണ്ണാര്‍ക്കാട്: തച്ചമ്പാറ പഞ്ചായത്തിലെ വാക്കോടന്‍ നിരവുഭാഗത്ത് നിന്നും പിടികൂടി യ പുള്ളിപ്പുലിയെ ധോണിയിലെ വന്യജീവി ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. പുലിയു...
തച്ചനാട്ടുകര: മാനവിക ഐക്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം പകര്‍ന്ന് എം.എസ്.എം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകല്‍ കാരുണ്യ അഗതി മന്ദിര...
error: Content is protected !!